Sree Raama Ashtotharasathaavali ശ്രീരാമ അഷ്ടോത്തരശതനാമാവലിഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓ: രാമചന്ദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീ മതേ നമഃ
ഓം രാജേന്ദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകീവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാന്തായ നമഃ
ഓം ശരണത്രാണ തത്പരായ നമഃ
ഓം ബാലിപ്രമഥനായ നമഃ
ഓം വാഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവൃതായ നമഃ
ഓം വൃതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കൌസലേയായ നമഃ
ഓം ഖരധ്വംസിനേ നമഃ
ഓം വിരാധവധപണ്ഡിതായ നമഃ
ഓം വിഭീഷണപരിധാത്രേ നമഃ
ഓം ഹരകോദണ്ഡഖണ്ഡനായ നമഃ
ഓം സപ്തതാലപ്രഭേദ്രേ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജമദഗ്ന്യമഹാദര്‍പ്പദളനായ നമഃ
ഓം താടകാന്തകായ നമഃ
ഓം വേദാന്തസാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗസ്യഭേഷജായ നമഃ
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ
ഓം ത്രിമൂര്‍ത്തയേ നമഃ
ഓം ത്രിഗുണാത്മികായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം പുണ്യചാരിത്രകീര്‍ത്തനായ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദണ്ഡകാരണ്യകര്‍ത്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേന്ദിയായ നമഃ
ഓം ജിതക്രോധായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജഗത്ഗുരവേ നമഃ
ഓം ഋക്ഷവാനരസംഘാതിനേ നമഃ
ഓം ചിത്രകൂടസമാശ്രയായ നമഃ
ഓം ജയന്തത്രാണവരദായ നമഃ
ഓം സുമിത്രാപുത്രസേവിതായ നമഃ
ഓം സര്‍വദേവാധിദേവായ നമഃ
ഓം മൃതവാനരജീവനായ നമഃ
ഓം മായാമാരീചഹന്ത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്‍വദേവസ്തുതായ നമഃ
ഓം സൌമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹോയോഗിനേ നമഃ
ഓം മഹോദാരായ നമഃ
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ
ഓം സര്‍വപുണ്യാധികഫലായ നമഃ
ഓം സ്മൃതസര്‍വ്വാഘനാശനായ നമഃ
ഓം ആദിപുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാപുരുഷായ നമഃ
ഓം പുണ്യോദയായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരാണപുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്രായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം പൂര്‍വ്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനന്തഗുണഗംഭീരായ നമഃ
ഓം ധീരോദാത്തഗുണോത്തമായ നമഃ
ഓം മായാമനുഷചരിത്രായ നമഃ
ഓം മഹാദേവാദിപൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശയേ നമഃ
ഓം സര്‍വ്വതീര്‍ത്ഥമയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുന്ദരായ നമഃ
ഓം ശൂരായ നമഃ
ഓം പീതവാസനോ നമഃ
ഓം ധനുര്‍ധരായ നമഃ
ഓം സര്‍വയജ്ഞാധിപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണവര്‍ജ്ജിതായ നമഃ
ഓം വിഭീഷണപ്രതിഷ്ഠാത്രേ നമഃ
ഓം സര്‍വ്വാഭരണവര്‍ജ്ജിതായേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരബ്രഹ്മനേ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം പരസ്മൈ ജ്യോതിഷേ നമഃ
ഓം പരസ്മൈധാമനേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്പരായ നമഃ
ഓം പരേശായ നമഃ
ഓം പാരകായ നമഃ
ഓം പരായ നമഃ
ഓം സര്‍വദേവാത്മികായ നമഃ
ഓം പരസ്മൈ നമഃ
Forumer™ is Voted #1 Free Forum Hosting provider
Build your own community today with the largest message board hosting company.